SPECIAL REPORTമെന്‍സ് അസോസിയേഷന് ഇനി പാലഭിഷേകം നടത്തുമായിരിക്കും! ലൈംഗികാതിക്രമത്തിന് രണ്ടാമതും പിടിയിലായ സവാദിന് പൂമാല താന്‍ തന്നെ മേടിക്കാമെന്ന് വനിതാ വ്ലോഗറുടെ പരിഹാസം; രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കും ശേഷം നീതി ലഭിച്ചുവെന്നും ഇന്‍സ്റ്റ സ്റ്റോറിമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 6:04 PM IST